Author

Tuesday, January 19, 2016

ഫേസ്ബുക്ക് പോസ്റ്റ്‌

 ഫേസ്ബുക്ക് പോസ്റ്റ്‌
പ്രണയം പൂക്കുന്ന ചില വൈകുന്നേരങ്ങളിൽ ഒരു പാഴ്നോട്ടം മിഴിയിലുണർന്നിരുന്നു...അവൻ കടന്നു പോവുന്ന ഇടവഴിയിലെ മണ്ണിൽ വെറുതെ വീണില്ലാതാവാൻ...
ഒരിക്കൽ പോലും അവന്റെ മിഴിമുനയിൽ കൊരുക്കാൻ ധൈര്യമില്ലാതെ പോയൊരു പാഴ്നോട്ടം 😌😌😌
👆👆👆അന്നൊന്നും മര്യാദക്കൊന്നു മൊഖത്തോട്ട് നോക്കാൻള്ള ധൈര്യം പോലുമില്ലായിരുന്നെന്നെ

No comments:

Post a Comment